Tuesday 29 January, 2013

Annual Day Celeberations

സ്ക്കൂള്‍ വാര്‍ഷികം

St Thomas H.S.S  ന്റ് 64-)​0 വാര്‍ഷികം .2013 ജനുവരി 29 ന് തിരുവല്ല അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ANTONY Chethipuzha ഉത്ഘാടനം നിര്‍വഹിക്കുന്നതാണ്.സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രിമതി.ലൈല തോമസ്,ശ്രിമതി എല്‍സി വര്‍ക്കി,

Lila Thomas (Headmistress 2009-2013)

ശ്രിമതി .ഓമന കുര്യന്‍ ശ്രി.ഏബ്രഹാം വര്‍ഗിസ് എന്നിവര്‍ക്ക് യാത്രമംഗളങ്ങള്‍ നേരുന്നു.



Elsy Varkey (H.S.A Phy.Sc 1987-2013)



Omana Kurian (H.S.A Nat.Sc 1994-2013)

No comments:

Post a Comment