ലഹരിമുക്ത കേരളം
ജെറിന്‍ കോശി 8c
ലഹരി വിമുക്ത സമൂഹം
അസാധ്യമായ ഒരു സ്വപ്നമാന്നിത്. ആവശ്യം സൃഷ്ടിയുടെ മാതാവാണ് . അതുണ്ടായാല്‍ നമ്മുടെ ആദ്യ സമരം തുടങ്ങേണ്ടത് മദ്യത്തിനെതിരെയാണ്. മദ്യപാനം ഇന്ന് സര്‍വ്വസാധാരണവും കൂടാതെ മാന്യതയുടെ പരിവേഷത്തിലും ആയിരിക്കുന്നു. രണ്ടു പേരുടെ സൗഹൃദം സ്ഥാപികുന്നതില്‍ പോലും മദ്യം ഒരു വിശിഷ്ട വസ്തുവായി ഉപയോഗിക്കുന്നു. എന്നാല്‍ നമ്മുടെ ശാരീരികവും മാനസികവുമായ കഴിവുകളെ കാര്‍ന്നു തിന്നുന്ന മാരക വിഷമാണ് മദ്യമെന്നു ആരും തിരിച്ചറിയുന്നില്ല. മദ്യത്തെ പോലെ തന്നെ നിരോധികേണ്ടതാണ് പുകയില ഉല്പന്നങ്ങളും .
No comments:
Post a Comment