Saturday, 28 July 2012

പ്രതിഭാ സംഗമം

The merit Gathering and Award Distribution


S.S.L.C ,Plus 2 പരീക്ഷയില്‍ എല്ലാ വിഷയത്തിനും A+ Grade നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.സ്ക്കൂള്‍ രക്ഷാധികാരി മോ. റവ.ഡോ.തോമസ് മാര്‍ കൂറിലോസിന്റ് അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തിരുവല്ല M.L.A. Sri. Mathew T. Thomas ഉദ്ഘാടനം ചെയ്തൂ.പ്രിന്‍സിപ്പാള്‍ തോമസ് കുട്ടി സ്വാഗതവും.ഹെഡ്മിസ്റ്റസ് ശ്രിമതി.ആന്‍സി മാത്യു നന്ദിയും രേഖപ്പെടുത്തി.ചടങ്ങില്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.ഷാജി ബെഹനാന്‍ മുഖ്യപ്രഭാഷണം നടത്തി.

No comments:

Post a Comment