പി.ടി.എ. ഭാരവാഹികള്‍
സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കുളിലെ വാര്‍ഷിക പി.ടി.എ.യോഗം 2012 ഓഗസ്റ്റ് 3 ന് പി.ടി.എ.പെതുയോഗം പി.ടി.എ പ്രസിഡന്റ് റവ.ഫാ.ജേക്കബ്ബ് ചെറിയാന്റ് അദ്ധ്യക്ഷതയില്‍ ക്കൂടി,യോഗത്തില്‍ 2011-12 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രിന്‍സിപ്പാള്‍ ശ്രി .തോമസ്കുട്ടി .കെ അവതരിപ്പിച്ചു.വാര്‍ഷിക കണക്ക് ശ്രിമതി. ആന്‍സി മാത്യു അവതരിപ്പിച്ചു.2012-13 വര്‍ഷത്തെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.
സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കുളിലെ 2012-13 വര്‍ഷത്തെ ഭാരവാഹികള്‍.
1.റവ.ഫാ.ജേക്കബ്ബ് ചെറിയാന്‍ (President)
2.ഷിബു വര്‍ഗീസ് (Vice President)
3.പ്രസന്ന സതീശന്‍ (M.P.T.A President)
4.സാബു സി.സി. (Ex. Committiee member))
5.ജോണ്‍സന്‍ ശാമുവേല്‍
6.സുരേഷ് കുമാര്‍
7.ഷീജ സതീശന്‍
8.അച്ചാമ ജോണ്‍സന്‍
9.ജയലക്ഷമി പിള്ള
10. ബിജു കുമാര്‍
No comments:
Post a Comment